LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

congress mp

Web Desk 4 years ago
National

നീതി പീഠത്തിന് നന്ദി; ഏഴര വര്‍ഷത്തെ വേട്ടയാടല്‍ അവസാനിച്ചു - ശശി തരൂര്‍

ശശി തരൂരിന് മേല്‍ ആത്മഹത്യാ പ്രവണതാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് ദില്ലി റോസ് അവന്യൂ കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിച്ചത്. തരൂരിനെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി വിധി.

More
More
Web Desk 4 years ago
National

സുനന്ദാ പുഷ്ക്കര്‍ കേസ്: ശശി തരൂര്‍ കുറ്റവിമുക്തന്‍

തരൂരിനെതിരെ കൊലപാതക കുറ്റമോ, ആത്മഹത്യാ കുറ്റമോ ചുമത്തണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാല്‍ സുനന്ദയുടെ മരണം ആത്മഹത്യയോ, കൊലപാതകമോ അല്ല. സംഭവം നടക്കുന്നതിന്‍റെ മുന്‍പ് ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സുനന്ദ രോഗി ആയിരുന്നുവെന്നാണ് തരൂരിന്‍റെ അഭിഭാഷകന്‍ വാദിച്ചത്.

More
More
Web Desk 4 years ago
National

ഡല്‍ഹി ബലാത്സംഗം; പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ രാഹുല്‍ ഗാന്ധിയുടെ അക്കൌണ്ടില്‍ നിന്ന് ട്വിറ്റര്‍ നീക്കി

കഴിഞ്ഞ ദിവസമാണ് കമ്മീഷന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ നീക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. ഇത് മരിച്ച പെണ്‍കുട്ടിയുടെ വ്യകതിത്വം വെളിപ്പെടുത്തി. അതിനാല്‍ ഈ അക്കൌണ്ടിനെതിരെ കേസ് എടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

More
More
Web Desk 4 years ago
National

കോൺ​ഗ്രസ് എംപി രാജീവ് സതവ് കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡിന് പുറമെ ന്യൂമോണിയ ബാധിതനായിരുന്നു രാജീവ്. ന്യൂമോണിയ ബാധയെ തുടർന്ന് ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതാമായിരുന്നു. പൂനെയിലെ ജഹാംഗീർ ആശുപത്രിയിലായിരുന്നു അന്ത്യം.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More